തിരുവനന്തപുരം: ഹൈബി ഈഡനും പി.സി. വിഷ്ണുനാഥിനുമെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കെഎസ്യു പ്രസിഡന്റായിരിക്കെ തിരുവനന്തപുരം അട്ടകുളങ്ങര സബ് ജയിലിന് മുന്നില് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന കേസിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: