പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി എമേര്‍ജിംഗ് കേരളയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 12നു പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം. തിരുവാറന്മുള പൈതൃക സംരക്ഷണ സമിതിയും പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിനെ ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: