തിരുവനന്തപുരം: എമേര്‍ജിംഗ് കേരളയില്‍ നിശാക്ലബ് പദ്ധതിക്കെതിരേ കെ.മുരളീധരന് എംഎല്‍എ രംഗത്ത്. വിവാദ പദ്ധതികള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണം. കഴിഞ്ഞ സര്‍ക്കാരിനെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സജീവമാണ്. കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറുന്നതില്‍ നിന്നും പിന്മാറി ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നും കെ മുരളീധരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: