കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 23,320 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവിലയിലെ സര്‍വകാല റിക്കാര്‍ഡാണിത്. ഗ്രാമിന് 10 രൂപ നിരക്കിലാണ് വില ഉയര്‍ന്നത്. 2915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
ആഗോള വിപണിയിലെ മാറ്റവും ആഭ്യന്തര വിപണിയിലെ ആവശ്യവുമാണു വില വര്‍ധനയ്ക്കു കാരണം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 9.77 ഡോളര്‍ ഉയര്‍ന്നു 1695.07ലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: