അഹമ്മദാബാദ്: മുന്‍ കേന്ദ്രമന്ത്രി കാഷിറാം റാണ (79) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ അഹമ്മദാബാദിലെ ജീവരാജ് മേത്ത ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.എ.ബി വാജ്പേയി മന്ത്രിസഭയിലെ ടെക്സ്റ്റൈല്‍ മന്ത്രി ആയിരുന്നു റാണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: