ജാംനഗര്‍ :ഗുജറാത്തിലെ ജാംനഗറില്‍ രണ്ട് വ്യോമസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് ആറു സൈനികര്‍ മരിച്ചു.പരിശീലന പറക്കലിനിടെയാണു സംഭവം.ജാംനഗറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള സര്‍മത് ഗ്രാമത്തിലാണ് വിമാനങ്ങള്‍ തകര്‍ന്നുവീണത്.അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതായി വ്യോസേനാ വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: