തിരുവനന്തപുരം: നെല്ലിയാമ്പതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഉണ്ടായ പ്രശ്നങ്ങള്‍ രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് ഉപസമിതിയെ മറികടന്ന് എംഎല്‍എമാരുടെ സംഘം നെല്ലിയാമ്പതിയില്‍ പോയതിന്റെ ഗൗരവം കുറച്ചുകാണുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമാന്തര സംഘത്തിലുണ്ടായിരുന്ന മുസ് ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജി നെല്ലിയാമ്പതി സന്ദര്‍ശനത്തില്‍ നിന്ന് അവസാന നിമിഷം പിന്‍വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: