പത്തനംതിട്ട: സംസ്ഥാനത്തെ മുഴുവന്‍ സ്പെഷ്യല്‍ സ്കൂളുകളും എയ്ഡഡ് സ്കൂളുകളായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബധിര-മൂക കുട്ടികളുടെ കേള്‍വിയും സംസാരശേഷിയും വീണ്ടെടുക്കുന്നതിനായുള്ള ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
ചികിത്സാസാധനങ്ങള്‍ കുറഞ്ഞവിലയില്‍ ലഭ്യമാക്കാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: