അല്ബക്കര്ക്യു: യുഎസിന്റെ മുന്‍ ഒളിമ്പിക്സ് താരം പാറ്റ് പോര്‍ട്ടര്‍ (53) വിമാനാപകടത്തില്‍ മരിച്ചു. ഇദ്ദേഹത്തോടൊപ്പം മകനും മകന്റെ സുഹൃത്തും മരിച്ചതായി ഭാര്യ ത്രിഷ് പോര്‍ട്ടര്‍ അറിയിച്ചു. അരിസോണയിലെ സെഡോണയിലാണു വിമാനം തകര്‍ന്നുവീണത്. പാറ്റ് തന്നെയാണ് വിമാനം പറത്തിയിരുന്നത്.
10,000 മീറ്റര്‍ ഓട്ടത്തില്‍ 1984ലും 1988ലും ഒളിംപിക്സില്‍ പോര്‍ട്ടര്‍ മത്സരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: