തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതിയില്‍ രണ്ടു പേരെ കൂടി പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തി. സജീവന്, ദിനേശന് പുത്തലത്ത് എന്നിവരാണ് പുതിയ അംഗങ്ങള്‍. സജീവന് എകെജി സെന്റര്‍ ഓഫീസ് സെക്രട്ടറിയും ദിനേശന് പുത്തലത്ത് മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: