കൊല്ലം: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളായ കുണ്ടറ, മുളവന, പുത്തൂര്‍, പവിത്രേശ്വരം, എഴുകോണ്‍, പെരുമണ്‍ എന്നിവിടങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്.
കല്ലടയാറിന്റെ തീരപ്രദേശങ്ങളിലും ഭൂചലനമുണ്ടായി. പത്തനംതിട്ടയില്‍ ഏനാത്ത്, മണ്ണടി പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: