തിരുവനന്തപുരം: ക്യാമ്പസുകളില്‍ മുസ്ലീം മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഫലപ്രദമായി ചെറുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തും. ക്യാമ്പസുകളില്‍ മുസ്ലീം ലീഗ് സ്പോണ്‍സേര്‍ഡ് മതതീവ്രവാദപ്രവര്ത്തനമാണ് നടക്കുന്നത്. നിരോധിച്ച സംഘടനയായ സിമിയുടെ പുതിയ രൂപമായ ക്യാമ്പസ് ഫ്രണ്ടിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ ധൈര്യം കാണിക്കണമെന്നും എബിവിപി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: