കൊച്ചി: സ്വാതി കൃഷ്ണയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടങ്ങി.നിയമക്കുരുക്കു മൂലം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെങ്കിലും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേര്ന് അനുമതി നല്കി.ശസ്ത്രക്രിയ പത്തുമണിക്കുറെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: