കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി.മോഹനനന്റെ കസ്റ്റഡി ഈ മാസം 11വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മോഹനനെ വടകര കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
എ.ഐ.ജി.യുടെയും നാല് ഡിവൈ.എസ്.പി.മാരുടെയും നേതൃത്വത്തില്‍ മോഹനനെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: