കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊട്ടിത്തെറി. രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. കാര്‍ബൈഡ് വസ്തു അടങ്ങിയ ഒരു കണ്ടെയ്നറില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായത്. ആശുപത്രി വൃത്തിയാക്കുന്നതിനിടെ പ്ലാസ്റ്റിക് കവറില്‍ കണ്ട സാധനം ജീവനക്കാര്‍ തുറന്നു നോക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: