കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര് കാവിന് സമീപം ഓട്ടോ ഡ്രൈവര്‍ ബാബുവിണ്റ്റെ ഭാര്യ രാധിക (28) മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ഗുരുതരാവസ്ഥയായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗണേശന്-ലളിത ദമ്പതികളുടെ മകളാണ്.മക്കള്‍: ശില്‍പ്പ, ശ്രീജിത്ത്, സഹോദരന് രാജേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: