തൊടുപുഴ: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം. മണി. സെക്രട്ടറി എന്ന് നിലയില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. ഇടുക്കിയില്‍ താന്‍ നടത്തിയ പ്രസംഗത്തിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് ഞാന്‍ അംഗീകരിക്കുന്നു.
പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമെന്നത് മാധ്യമ സൃഷ്ടി മത്രമാണെന്നും മണി പറാഞ്ഞു. താന്‍ ഒളിവില്‍ ആയിരുന്നില്ല. കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുകയായിരുന്നെന്നും മണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: