നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാവിലെ തന്നെ മികച്ച പോളിങ് ആദ്യത്തെ മണിക്കൂറിനുള്ളില്‍ തന്നെ ഇരുപത് ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോട്ട്.പ്രശ്നബാധിത ബൂത്തായി തെരഞ്ഞെടുപ്പു കമ്മിഷന് രേഖപ്പെടുത്തിയ കുളത്തൂര്‍ പഞ്ചായത്തിലാണു ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത്. 143 പോളിങ്ബൂത്തുകളില്‍ 69 എണ്ണം പ്രശ്നസാധ്യതയുള്ള ബൂത്തുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: