തിരുവനന്തപുരം: സര്‍ക്കാര്‍ ആസ്പത്രികളിലെ ഒ.പി. ടിക്കറ്റ് ചാര്‍ജ് 5 രൂപയാക്കാനുള്ള തീരുമാനം പിന്‍വലിച്ചു. പഴയ നിരക്ക് പുനഃസ്ഥാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: