മോസ്കോ: സൈബീരിയയില്‍ റഷ്യന്‍ യാത്രാവിമാനം തകര്‍ന്നു വീണ് 29 പേര് മരിച്ചു. വിമാനത്തില്‍ 39 യാത്രക്കാരും 4 ജീവനക്കാരും ഉള്‍പ്പെടെ 43 പേരുണ്ടായിരുന്നു. സൈബീരിയന്‍ നഗരമായ ട്യൂമനിലെ റോഷിനോ വിമാനത്താവളത്തില്‍നിന്നും പറന്നുയര്‍ന്ന എടിആര്‍-72 എന്ന ഇരട്ട എഞ്ചിനുള്ള വിമാനമാണ് തകര്‍ന്നു വീണത്.
ടിയുമെനില്നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. 29 മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: