കൊച്ചി: ഇറ്റലി കപ്പലിലെ ഭടന്മാരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നത് വരെ ഇറ്റാലിയന്‍ കപ്പല്‍ കൊച്ചി തുറമുഖം വിട്ടുപോകാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
മരണപ്പെട്ട മത്സ്യത്തൊഴിലാളികളിലൊരാളായ ജലസ്റ്റിന്റെ ഭാര്യ ഡോറയും മക്കളുമാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: