ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച മുന്‍ മന്ത്രി ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയതിനെതിരെ വിഎസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി ഡിസംബര്‍ ഒമ്പതിന് പരിഗണിക്കും. വി.എസ്സിന്റെ ഹര്‍ജിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: